2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

കാത്തിരിക്കാന്‍ ഒരു വസന്തം ......

22 മാര്‍ച്ച്‌  2010  നു  വിവാഹിതനാകുന്ന ഒരു സഹപ്രവര്‍ത്തകന്റെ  തരളിതമായ മനസിന്റെ  വിഹ്വലതകള്‍ കണ്ടു മനസ്സലിഞ്ഞു എന്റെ അകതാരില്‍ മൊട്ടിട്ട ഒരു പൈങ്കിളി  (കവിത )

കാത്തിരിക്കാന്‍ ഒരു വസന്തം ......

കത്തിരിപൂ സഖി നിനക്കായ്‌ മാത്രം
ഓര്‍മകളില്‍ നീ മാത്രമായ്‌ ......
എന്‍ മനം കൊതിപൂ നിന്‍ കിളി കൊഞ്ചല്‍  നിറയാന്‍
എന്‍ ഹൃദയം തുടിപൂ നിന്‍ കാലൊച്ച കേള്‍ക്കാന്‍
എന്‍ കണ്കള്‍ തുടിപൂ നിന്‍ പുഞ്ചിരി കാണാന്‍
ഓര്‍മകളില്‍ നീ മാത്രമായ്‌ ...... സഖി 
കത്തിരിപൂ ഞാന്‍ നീ വരും വസന്തത്തിനായ് ......

കുറിപ്പ് : ടിയാന്‍ ചിലപ്പോള്‍ ശുന്യതിയിലേക്ക് നോക്കി സംസാരിക്കയും പൊട്ടിചിരിക്കുന്നതായും കാണപെടുന്നു. ഈ കവിത ഞാന്‍ അദേഹത്തിന് ഒരു സമ്മാനമായ്‌  കൊടുത്തു. യഥാര്‍ത്ഥ കവിതയിലെ എല്ലാ വരികളും പ്രസിദ്ധീകരിച്ചിട്ടില്ല .