2009, നവംബർ 21, ശനിയാഴ്‌ച

ഷാര്‍ജ ഷേക്ക്‌ വിത്ത്‌ ഐസ്ക്രീം

മഴയത്ത്  ഒരു കൊച്ചു കുഞ്ഞിനേയും പേറി ഭിക്ഷയാചിക്കുന്ന ആ സ്ത്രീയെ കണ്ടില്ലെന്നു വരുത്തി അവന്‍ ഒരു കൂള്‍ ബാറിലേക്ക്  കടന്നുചെന്ന്  35 രൂപയുടെ ഒരു ഷാര്‍ജ ഷേക്ക്‌ വിത്ത്‌ ഐസ്ക്രീം  നുണഞ്ഞു... അവന്റെ മനസ്സാകെ തണുത്തു .

2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഓര്‍മ്മകള്‍







മറന്നെന്നുകരുതി, മരിച്ചെന്നുകരുതി മനസ്സിനെ മെരുക്കി മയങ്ങാന്‍ ശ്രമികുമ്പോള്‍ മറക്കാതെ, മരിക്കാതെ മമ മനസ്സിനെ മഥിക്കുന്നതെന്തേ നീ